ജോണി (81) നിര്യാതനായി
പുല്ലൂര്‍: എസ്എന്‍ബിഎസ് സ്കൂളിന് സമീപം അറക്കല്‍ വീട്ടില്‍ പരേതനായ ദേവസി മകന് ജോണി (81) അന്തരിച്ചു. പുല്ലൂര്‍ അറക്കല്‍ വുഡ് ഇന്‍ഡസ്ട്രീസ് ഉടമയാണ്. സംസ്കാരം ചൊവ്വാഴ്ച (23.06.2026) ഉച്ചതിരിഞ്ഞ് മൂന്നിന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍. ഭാര്യ: ആനി (കണ്ണമ്പുഴ കുടുംബാംഗം, പുതുക്കാട്). മക്കള്‍: നിജോ, ഫ്രിജോ, റോബിന്, റോസ്റ്റിന്. മരുമക്കള്‍: സിമി, ബെന്‍സി, സബിത, ഡിനി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു