ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
30 ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഇരിങ്ങാലക്കുട സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് മൂലയില്‍ കൃഷ്ണകുമാര്‍ സ്മാരക ഉപഹാരം സമര്‍പ്പണ ഉദ്്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: 30 ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഇരിങ്ങാലക്കുട സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് മൂലയില്‍ കൃഷ്ണകുമാര്‍ സ്മാരക ഉപഹാരം സമര്‍പ്പണ ഉദ്്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിച്ചു. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലക്ഷ്മി മനോജ് അധ്യക്ഷത വഹിച്ചു. റോണി പോള്‍ മാവേലി, സതീഷ് പുളിയത്ത്, ശരത് രാജന്, സനല്‍. അജിത്, ജോസ് കൊറിയന്‍, മൂലയില്‍ വിജയകുമാര്‍, ഡെലി സിജു, ധര്മ്മരാജന്, സിജോ പള്ളന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍
ടി.വി. ലീല അനുസ്മരണ ദിനാചരണം നടത്തി