ലഹരിക്കെതിരെ കൈ കോര്‍ത്ത് എടതിരിഞ്ഞി സെന്റ് മേരീസ് വിദ്യാര്‍ഥികള്‍
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എടതിരിഞ്ഞി സെന്റ് മേരീസ് വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ സ്കിറ്റ്.
എടതിരിഞ്ഞി: സെന്റ് മേരീസ് എടതിരിഞ്ഞി വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്കിറ്റ് എടതിരിഞ്ഞി സെന്ററില്‍ വച്ച് നടത്തപ്പെട്ടു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. കണ്ണന് പരിപാടി ഉദ്ഘാനെം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍