ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
ഊരകം അങ്കണവാടിയില്‍ നടപ്പാക്കുന്ന പോഷന്‍ മാ 2026 പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഊരകം: ആരോഗ്യകരമായ ഭാരതം, സുസ്ഥിരമായ ഭാവി എന്ന സന്ദേശവുമായി ഊരകം അങ്കണവാടിയില്‍ നടപ്പാക്കുന്ന പോഷന്‍ മാ 2026 പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വര്‍ക്കര്‍ പി.ബി. റീന, അമ്മിണി ജോസ് എന്നിവര്‍ സംസാരിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യമാകെ നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാരം, ആരോഗ്യം, ആദ്യകാല വിദ്യാഭ്യാസം എന്നിവയില്‍ അങ്കണവാടി കേന്ദ്രങ്ങളെ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം