കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ഉദയ പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വത്തില്‍ നടന്ന കെയ്റോസ് കുടുംബസംഗമം 2026 കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് കോഡിനേറ്റര്‍ ഡോക്ടര്‍ സുഭിത മേനോന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഉദയ പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വത്തില്‍ കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് കോഡിനേറ്റര്‍ ഡോക്ടര്‍ സുഭിത മേനോന് സംഗമം ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡിവീന സ്വാഗതവും സിസ്റ്റര്‍ ജോസ്ന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ദി ഹൗസ് ചലഞ്ച് ഫൗണ്ടര്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ മുഖ്യപ്രഭാഷണവും ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അനുഗ്രഹപ്രഭാഷണവും നടത്തി. ഫാ. സിബു കള്ളാപറമ്പില്‍ ക്ലാസ് നയിച്ചു. പൊതുസമ്മേളനത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ കേശദാനം നടത്തി. കെയ്റോസ് ഫെഡറേഷന് പ്രസിഡന്റ് നീബ ജയ്സണ്‍ നന്ദി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി