സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2കെ26 സമാപിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2കെ26ല്‍ വിജയികളായവര്‍ക്ക് സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യുവപ്രതിഭകളുടെ ചിന്തകള്‍ക്കും നൂതന ആശയങ്ങള്‍ക്കും സര്‍ഗാത്മക കഴിവുകള്‍ക്കും വേദിയൊരുക്കിയ സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2കെ26ന്റെ സമാപനച്ചടങ്ങ് പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജാസ്മിന് ജോസ് സ്വാഗതവും അസോസിയേഷന് സെക്രട്ടറി അല്‍വീന പോള്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം
കാട്ടൂര്‍ പഞ്ചായത്തിലെ 17 അങ്കണവാടികള്‍ക്ക് മിക്സി വിതരണം ചെയ്തു.
37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി