പുതിയകേരളം ലഹരിമുക്തം ഭീകരവിരുദ്ധം
ഇരിങ്ങാലക്കുട: ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നടന്ന സായാഹ്ന ധര്‍ണ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന്, മണ്ഡലം സെക്രട്ടറി ഷിത് രാജ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വാണികുമാര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിജോയ് കളരിയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി