കാലിക്കട്ട് യൂണിവേഴ്സിറ്റി പവര് ലിഫ്റ്റിംഗില് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കാലിക്കട്ട് യൂണിവേഴ്സിറ്റി പവര് ലിഫ്റ്റിംഗില് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം. മത്സരത്തില് വനിതാ വിഭാഗത്തില് സെന്റ് മേരീസ് കോളജ് തൃശൂരും, പുരുഷ വിഭാഗത്തില് ശ്രീ കൃഷ്ണ കോളജ് ഗുരുവായൂരും രണ്ടാം സ്ഥാനം നേടി. മത്സരത്തില് മികച്ച താരങ്ങളായി ക്രൈസ്റ്റ് കോളജ് താരങ്ങളായ എസ് രോഹിത്തിനെയും പ്രതീക്ഷ സജികുമാറിനെയും തെരഞ്ഞെടുത്തു.