തൃശൂര്‍ റവന്യു ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം ഓവറോള്‍ ജേതാക്കളായി എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂള്‍

തൃശൂര്‍ റവന്യു ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം ഓവറോള്‍ ജേതാക്കളായ എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യു.പി. സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും.