മൈതാനം ഫ്രണ്ട്സ് ഇരിങ്ങാലക്കുട; ജോസ് മാമ്പിള്ളിയ്ക്ക് സ്വീകരണം നല്കി
മൈതാനം ഫ്രണ്ട്സ് ഇരിങ്ങാലക്കുട നേതൃത്വത്തില്‍ ദേശീയ ആസൂത്രണ കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ സേവ സമാജിന്റെ സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ജോസ് മാമ്പിള്ളിയെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: മൈതാനം ഫ്രണ്ട്സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ദേശീയ ആസൂത്രണ കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ സേവ സമാജിന്റെ 2025- 26 സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ജോസ് മാമ്പിള്ളിയ്ക്ക് സ്വീകരണം നല്കി. ഓര്‍മ്മ ഹാളില്‍ നടന്ന ചടങ്ങ് റിട്ട. ഡിവൈഎസ്പി സി.പി. അശോകന് ഉദ്ഘാടനം ചെയ്തു. എയര്‍ഫോഴ്സ് റിട്ട. ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ.കെ. ശശി അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സ്പോര്‍ട്സ് അധ്യാപകന് കെ.വി. രമേശ്, എസ്ഐ കെ.ടി. പോളി, അഡ്വ. പി.ജെ. തോമസ്, കോച്ച് എന്‍.എ. സുബ്രഹ്മണ്യന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ജോസ് മാമ്പിള്ളി മറുപടി പ്രസംഗവും നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി