കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണില്‍ ആഹ്ളാദപ്രകടനം നടത്തി
ഇരിങ്ങാലക്കുട ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ ആഹ്ളാദ പ്രകടനം
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ ആഹ്ളാദ പ്രകടനം നടത്തി. നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.വി.സി. വര്‍ഗീസ്, ഡിസിസി ജനറല്‍ സെക്രട്ടറി ടി.വി. ചാര്‍ളി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. അബ്ദുള്‍ഹഖ്, ജെയ്സണ്‍ പാറേക്കാടന്‍, കെ. വേണു മാസ്റ്റര്‍, വിജയന് ഇളയേടത്ത് എന്നിവര്‍ നേതൃത്വം നല്കി

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം