ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുദീപ, സിസ്റ്റര്‍ ലിനറ്റ്, പിടിഎ പ്രസിഡന്റ് ജെയ്ഫിന് ഫ്രാന്‍സിസ്, തോംസണ്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെയ്ഫിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി.വി. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ റിനറ്റ്, സിസ്റ്റര്‍ ഹേന്സി, തോംസണ്‍ ചിരിയങ്കണ്ടത്ത്, ജൂലി എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപിഎസില്‍ നടന്നു
ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ പ്രവേശനോത്സവത്തിനു ആവേശോജ്ജ്വലമായ തുടക്കം