ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഫോട്ടോ ക്യാപ്ഷന്‍ () ഇരിങ്ങാലക്കുട എസ്എന്‍എച്ച്എസ്എസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എന്‍എച്ച്എസ്എസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു. എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോക്ടര്‍ സി.കെ. രവി അധ്യക്ഷത വഹിച്ചു. കവിയും സാഹിത്യകാരനുമായ എന്‍. സുനില്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ സുരഭി വിനോദ് സമ്മാനദാനം നിര്‍വഹിച്ചു. പി.കെ. ഭരതന് മാസ്റ്റര്‍ പ്രവേശനോത്സവ സന്ദേശം നല്കി. ശ്രേയ, തീര്‍ഥ, ഫാദിയ ടി. സിറാജ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് എ.സി. കുമാരന്, എസ്എന്‍എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സി.ജി. സിന്‍ല, എസ്എന്‍ ടിടിഐ പ്രിന്‍സിപ്പല്‍ പി.വി. കവിത, എസ്എന്‍ എച്ച്എസ് അധ്യാപിക പി.വി. കവിത, എസ്എന്‍ എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗോള്‍ഡ എംപി എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം
നന്മ മേഖലാ കണ്വെന്ഷന് നടത്തി
ഇരിങ്ങാലക്കുട നഗരസഭ നമ്പ്യങ്കാവ് വാര്‍ഡില്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള യാത്രയയപ്പും പഠനോപകരണ വിതരണവും നടത്തി