സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിനോടനുബന്ധിച്ചുള്ള ഹോളി ഫാമിലി സോഷ്യല്‍ സെന്ററില്‍ ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചിരുന്ന ഇപ്പോള്‍ പുത്തന്‍ചിറ എസ്.എച്ച് ഭവനാംഗമായ സിസ്റ്റര്‍ ജുസ്തീന (82) 02.06.2026 ചൊവ്വാഴ്ച വെളുപ്പിന് 3.20ന് നിര്യാതയായി. സംസ്ക്കാരം ഇന്ന് (02.06.2026 ചൊവ്വ) വൈകീട്ട് 4.30ന് ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പുത്തന്‍ചിറ എസ്.എച്ച് കോണ്‍വെന്റ് ചാപ്പലില്‍ നടത്തപ്പെടും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം
തുറവന്‍കാട് സ്കൂളില്‍ നവാഗതരെ വരവേറ്റ് പ്രവേശനോത്സവം
വിദ്യാരംഭത്തിന് മംഗളാരവം; അറിവിന്റെ പടവുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രയും പുസ്തകങ്ങളും നല്കി ദേവമാതാ ബസ്
പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപിഎസില്‍ നടന്നു
ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം