കെസിബിസി മദ്യലഹരി വിരുദ്ധസമിതി എടുത്തുരുത്തി ഫൊറോന കണ്വെന്ഡഷന് നടത്തി
കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി എടുത്തുരുത്തി ഫൊറോന തലത്തില്‍ സംഘടിപ്പിച്ച യോഗം എടുത്തുരുത്തി ഫൊറോന വികാരി ഫാ. ജോയ് പാലിയേക്കര ചെയ്യുന്നു.
കാട്ടൂര്‍: കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി എടുത്തുരുത്തി ഫൊറോന കണ്വെന്ഷന് നടത്തി. എടുത്തുരുത്തി ഫൊറോന വികാരി ഫാ. ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. എടുത്തുരുത്തി അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് കെ.എഫ്. ബാബു ആമുഖ പ്രഭാഷണം നടത്തി. രൂപത പിആര്‍ഒ സാബു എടാട്ടുകാരന്, രൂപത വൈസ് പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത് സിജോ ആലപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: രഞ്ചില്‍ തേക്കാനത്ത് (ഫൊറോന പ്രസിഡന്റ്), ലിജോ മാളിയേക്കല്‍ (ഫൊറോന സെക്രട്ടറി ആന്‍ഡ് പി ആര്‍ഒ), ആന്റു വലിയവീട്ടില്‍ (ഫൊറോന ട്രഷറര്‍). എന്നിവരെ ഭാരവാഹികായി തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു