ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം ചിറ്റിലപ്പള്ളി ഫൗണ്ടേഷന് മാനേജര്‍ സി.ജെ. മനോജ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രതീക്ഷാ ഭവന് സ്പെഷ്യല്‍ സ്കൂളില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം ചിറ്റിലപ്പള്ളി ഫൗണ്ടേഷന് മാനേജര്‍ സി.ജെ. മനോജ് നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പോള്‍സി സിഎസ്സി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ റോണി പോള്‍ മാവേലി, ക്രൈസ്റ്റ് മൊണാസ്ട്രി പ്രിയോര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ, പ്രതീക്ഷാഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍ സിഎസ്സി, സിസ്റ്റര്‍ സുജിത സിഎസ്സി, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗോളുകള്‍ പിറക്കട്ടെ, മരങ്ങള്‍ വളരട്ടെ; ലോകകപ്പിനായി 2000 തൈകള്‍ ഒരുക്കി പ്ലാവച്ചന് എന്ന ഫാ. ജോയ് പീണിക്കപറമ്പില്‍
ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
കാലവര്‍ഷം കനക്കും മുമ്പ് ജാഗ്രത; മുകുന്ദപുരം താലൂക്കില്‍ മണ്ണിടിച്ചില്‍ ഭീഷണി; 32 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നോട്ടീസ്
അത്യാഹിതത്തിലേക്കുള്ള വഴി തന്നെ അത്യാഹിതം; ചെളിക്കുഴിയില്‍ കുടുങ്ങി ആംബുലന്‍സ്
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി
എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണം ആരംഭിച്ചു