നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു
ജോഷി.
എടതിരിഞ്ഞി: അമേച്ചര്‍ നാടകങ്ങളുടെ സംവിധായകനും രചയിതാവും അഭിനേതാവും നിരവധി വേദികളില്‍ ആനരാഘവന് എന്ന ഒറ്റയാള്‍ നാടകം അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയും ചെയ്ത കൊടലിപ്പറമ്പില്‍ ആന്റണി ജോഷി (54) അന്തരിച്ചു. ആനക്കാരന്റെ ജീവിതം ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടിയ ആന രാഘവന് എന്ന ഒറ്റയാള്‍ നാടകത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ജോഷി തന്റെ നാടകങ്ങള്‍ അരങ്ങേറിയ ഓരോ വേദിയിലും ചാരിറ്റി ബോക്സ് സ്ഥാപിച്ച് സമാഹരിച്ച തുക ആരോഗ്യ, പരിസ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എടതിരിഞ്ഞി ലൈഫ്ഗാര്ഡ്സിന് കൈമാറിയിരുന്നു. സംസ്കാരം ചേലൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടത്തി. ഭാര്യ: ജിന്‍സി. മക്കള്‍: കെനസ്, അക്സ.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി
ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണം നല്കി
സഹൃദയ ലൂമന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ക്രൈസ്റ്റ് കോളജില്‍ 18 ാമത് കോമേഴ്സ് പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു