ഇരിങ്ങാലക്കുട മൈതാനം കൂട്ടായ്മയുടെ സൗഹൃദസംഗമവും പുരസ്കാര വിതരണവും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹത നേടിയ അസിസ്റ്റന്റ് കമാന്‍ഡന്റ് ഓഫ് പോലീസ് സി.പി. അശോകന്, പ്ലസ്ടു പരീക്ഷയില്‍, 99% മാര്‍ക്കും കരസ്ഥമാക്കിയ ഹെന്ന മേരി പോളി, മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ദി ലോ ജോണ്സെന്റ്റ പടയൊരുക്കം എന്ന ടെലിഫിലിമിലും പോത്തും തല എന്ന സിനിമയിലും നിറസാന്നിധ്യമായ ജോസ് മാമ്പിള്ളി എന്നിവരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. ഐടിയൂ ബാങ്ക് വൈസ് ചെയര്മാന് പി.ജെ. തോമസ്, മുന്‍ ഇന്ത്യന്‍ എക്സ്പ്രസ് സബ് എഡിറ്റര്‍ എ.ടി. വര്‍ഗീസ്, മുന്‍ എയര്‍ ഫോഴ്സ് വാറണ്ട് ഓഫീസര്‍ എ.കെ. ശശി എന്നിവര്‍ പുരസ്കാര വിതരണം നടത്തി. പരിപാടിയില്‍ പ്രവീണ്‍ തിരുപ്പതി, രമേശ് കെ.വി. വര്‍ഗീസ് പൊന്നാരി, വി.വി. റാല്‍ഫി, എന്‍.കെ. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍