കെപിഎംഎസ് യൂണിയന്റെ നേതൃത്വത്തില്‍ കെ.വി. കുമാരന് മാസ്റ്റര്‍ അനുസ്മരണം
വെള്ളാങ്കല്ലൂര്‍: കെപിഎംഎസ് യൂണിയന്റെ നേതൃത്വത്തില്‍ കെ.വി. കുമാരന് മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. കെപിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ വി കുമാരന് മാസ്റ്ററുടെ 12ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ യോഗം സംസ്ഥാന ഖജാന്‍ജി സി എ ശിവന് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ലോചനന്‍ അമ്പാട്ട്, കമ്മിറ്റി അംഗം പി.കെ. ശിവന് എന്നിവര്‍ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി ഇ.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി ചന്ദ്രന് മനവളപ്പില്‍ സ്വാഗതവും കെ.കെ. ശിവരാമന് നന്ദിയും പറഞ്ഞു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി