കരൂപ്പടന്ന മെഡ്ലീഫ് ഫിസിയോതെറാപ്പി സെന്ററില്‍ വച്ച് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: കേരള അസോസിയേഷന് ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോര്‍ഡിനേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയും മെഡ്ലീഫ് ഫിസിയോതെറാപ്പി സെന്ററും സംയുക്തമായി സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് കരൂപ്പടന്ന മെഡ്ലീഫ് ഫിസിയോതെറാപ്പി സെന്ററില്‍ വച്ച് നടത്തി. മെഡ്ലീഫ് ഡയറക്ടര്‍ മുസ്തഫ, മാനേജര്‍ ലബീബ്, അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ. റോയ് കാവല്ലൂര്‍, സെക്രട്ടറി ഡോ. ജിബിന്‍, ട്രഷറര്‍ ഡോ. അനുവര്‍ഷ്, ഡോ. നിഖില്‍, ഡോ. മുഹമ്മദ് അസഹര്, ഡോ. റിനുര് മേനോന്, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. ഭരത് പാറയില്‍, ഡോ. ശ്രീജ നായര്‍ എന്നിവര്‍ പങ്കെടുത്തു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു