സ്നേഹ സ്പര്‍ശം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു ഉദ്ഘാടനം ചെയ്തു
ജെസിഐ ഇരിങ്ങാലക്കുടയുടേയും ജനമൈത്രി പോലിസിന്റേയും ആഭിമുഖ്യത്തില്‍ ശാന്തി സദനത്തില്‍ വെച്ച് നടന്ന സ്നേഹസ്പര്‍ശം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടേയും ജനമൈത്രി പോലിസിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തി സദനത്തില്‍ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പര്‍ശം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശാന്തി സദന് ഡയറക്ടര്‍ ഫാ. ലിജോ കോങ്കോത്ത്, ജനമൈത്രി എസ്ഐ കെ.പി. ജോര്‍ജ്, പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടളി, സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ ഷിജു കണ്ടംകുളത്തി, ലേഡി ജേസി ചെയര്‍ പേഴ്സണ്‍ രമ്യ ലിയോ, ജെ.ജെ. ചെയര്‍പേഴ്സണ്‍ മെര്ലിന് സഞ്ജു, മുന്‍ പ്രസിഡന്റ് അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി