വിശുദ്ധ ഇഗ്നേഷ്യന്‍ ലയോള അനുസ്മരണ സമ്മേളനം നടത്തി
രൂപത സിഎല്‍സി സംഘടിപ്പിച്ച വിശുദ്ധ ഇഗ്നേഷ്യന്‍ ലയോള അനുസ്മരണം രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രൂപത സിഎല്‍സി സംഘടിപ്പിച്ച വിശുദ്ധ ഇഗ്നേഷ്യന്‍ ലയോള അനുസ്മരണം രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്സ് ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ സായൂജ്യ, സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, സെക്രട്ടറി അല്‍ജോ ജോര്‍ജ്, വൈസ് പ്രസിഡന്റ് മെല്ബിന് ഫ്രാന്‍സിസ്, മാള മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ജൂജില് ജോണ്സണ്, ചാലക്കുടി മേഖലാ കോ-ഓര്‍ഡിനേറ്റര്‍ അമല്‍ സാബു എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി