എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്കാരം കെ.വി. രാമകൃഷ്ണന്
കെ.വി. രാമകൃഷ്ണന്.
ഇരിങ്ങാലക്കുട: സമസ്ത കേരള വാര്യര്‍ സമാജം നല്കുന്ന എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്കാരം കവി കെ.വി. രാമകൃഷ്ണന് സമ്മാനിക്കും. സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 24 ന് നല്‍കുന്നതാണെന്ന് സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാര്യരും, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷും അറിയിച്ചു. 10,001 രൂപയും, ഫലകവും, പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി