ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ അധ്യാപകരക്ഷാകര്‍തൃദിനം ആചരിച്ചു
ഭാരതീയ വിദ്യാഭവനില്‍ സംഘടിപ്പിച്ച അധ്യാപകരക്ഷാകര്‍തൃദിനം പ്രശസ്ത സിനിമ, ടെലിവിഷന്‍ താരം ജിതിന് ബാബു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ അധ്യാപകരക്ഷാകര്‍തൃദിനം പ്രശസ്ത സിനിമ, ടെലിവിഷന്‍ താരം ജിതിന് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് ടി. അപ്പുക്കുട്ടന് നായര്‍ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന് മേനോന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുജാത രാമനാഥന്, ഗിരിജ മേനോന്, പിടിഎ പ്രസിഡന്റ് റാണി പ്രദീപ്കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് എം.കെ. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി