പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തില്‍ നട തുറപ്പ് ചടങ്ങുകളുടെ ഭാഗമായി പൊങ്കാല സമര്‍പ്പണം നടത്തി
പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തില്‍ നട തുറപ്പ് ചടങ്ങുകളുടെ ഭാഗമായി നടന്ന പൊങ്കാല സമര്‍പ്പണം.
പൊറത്തിശേരി: പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തില്‍ നട തുറപ്പ് ചടങ്ങുകളുടെ ഭാഗമായി പൊങ്കാല സമര്‍പ്പണം നടന്നു. ക്ഷേത്രം മേല്‍ശാന്തി സനീഷ്, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആനന്ദന് എടക്കാട്ടുപറമ്പില്‍, സെക്രട്ടറി ബിജോയ് തൈവളപ്പില്‍, ട്രഷറര്‍ ജോജി ജനാര്ദ്ധനന് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍