ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി
നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്ഷകാഘോഷവും യാത്രയയപ്പു സമ്മേളനവും നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മ്മരാജന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്ഷകാഘോഷവും യാത്രയയപ്പു സമ്മേളനവും നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മ്മരാജന് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ സ്മിതാ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് കെ. രേഖ മുഖ്യാതിഥി ആയിരുന്നു.
ശ്രീലക്ഷ്മി മനോജ്, സെബമൂണ്, വി.ബി. അനിത്ത്, രുക്മണി രാമചന്ദ്രന്, വി.പി.ആര്. മേനോന്, ബിജിത ജോഷി, വി.വി. ലിഷ, വി.എ. ഹരിദാസ്, സാലി സഖറിയ, കെ.വി. സുശീല്‍, പോള്‍ ദീപ, എന്‍.എ. ലേഖ, സഞ്ജയ് കുമാര്‍, സല്‍മാനുല്‍ ഫാരിസി, കെ.എസ ്അഭിനവ് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ പ്രിന്‍സിപ്പല്‍ കെ. ജയലക്ഷ്മി, കെ.ആര്. ഭാഷ രാജലക്ഷ്മി, എ. ജോസഫ് ഫെലിക്സ് എന്നിവര്‍ക്ക് സ്നേഹോപഹാരം നല്കി ആദരിച്ചു. പ്രധാനധ്യാപിക കെ.പി. സീന സ്വാഗതവും സീനിയര്‍ അധ്യാപകന് ഒ.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേരള ലാംഗ്വേജ് നെറ്റ്വര്‍ക്കിന്റെ ഉപകേന്ദ്രം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കുട്ടന്‍കുളം നവീകരണം; ദ്രുതഗതിയില്‍, തെക്കേ അരിക് നന്നാക്കല്‍ ഉത്സവത്തിന് മുന്‍പ് പൂര്‍ത്തിയാക്കും
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ്; വിശ്വ സാഹോദര്യ ദീപ പ്രോജ്വലനം വിസ്മയ കാഴ്ചയായി
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടത്തി
ആളൂര്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു