ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടത്തി
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കാത്തലിക്ക് യൂണിവേഴസിറ്റി ഓഫ് ഈസ്റ്റേണ്‍ ആഫ്രിക്കയിലെ ഡെപ്യൂട്ടി വൈസ് ചാന്‍സിലര്‍ പ്രഫസര്‍ ജസ്റ്റസ് എം. മുന്യോക്കി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടന്നു. കാത്തലിക്ക് യൂണിവേഴസിറ്റി ഓഫ് ഈസ്റ്റേണ്‍ ആഫ്രിക്കയിലെ ഡെപ്യൂട്ടി വൈസ് ചാന്‍സിലര്‍ പ്രഫസര്‍ ജസ്റ്റസ് എം. മുന്യോക്കി ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.
കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റേണ്‍ ആഫ്രിക്കയിലെ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എത്തിക്സ് ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ എംബാറോ, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. വര്‍ഗീസ്, സെല്‍ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ബികോം പ്രൊഫെഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ഓ. ഫ്രാന്‍സിസ്, കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ. ലിപിന്‍രാജ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്