തകര്‍ന്ന ഭാഗം നഗരസഭ കട്ട വിരിച്ചു, ഇരിങ്ങാലക്കുടയില്‍ ബൈപാസ് തുറന്നു
കട്ട വിരിച്ച് കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയാക്കിയ ബൈപാസ് റോഡ് തുറന്നുകൊുത്തപ്പോള്.
ഇരിങ്ങാലക്കുട: തകര്‍ന്ന ഭാഗത്ത് കട്ട വിരിക്കുന്നതിനായി അടച്ചിട്ടിരുന്ന നഗരസഭ ബൈപാസ് റോഡ് തുറന്നു. തകര്‍ന്ന് കുളമായ ഭാഗത്ത് നഗരസഭ കട്ടവിരിച്ച് നവീകരിച്ചതിനുശേഷമാണ് ബൈപാസ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അശാസ്ത്രീയ നിര്‍മാണം മൂലം ഒന്നര കിലോമീറ്റര്‍ വരുന്ന റോഡില്‍ എന്നും തകര്‍ച്ച നേരിടുന്ന ഭാഗമാണ് കട്ടവിരിച്ചിരിക്കുന്നത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് കട്ട വിരിച്ച് ഉയര്‍ത്തിയിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ പ്രവേശനോത്സവത്തിനു ആവേശോജ്ജ്വലമായ തുടക്കം
പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനോത്സവം ഹൃദ്യമായി; ഇരട്ടക്കുട്ടികളുടെ വരവും ശ്രദ്ധേയമായി
നാടന്‍ കലാരൂപങ്ങളോടെ ആനന്ദപുരം ശ്രീകൃഷ്ണയില്‍ പ്രവേശനോത്സവം