ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട റോട്ടറി ഹാളില്‍ നടന്ന ഗവര്‍ണറുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന യോഗം ഡിസ്ട്രിക്ട് ഗവര്‍ണര്‍ മേജര്‍ ഡോണര്‍ ഡോക്ടര്‍ ജി.എന്‍. രമേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി. റോട്ടറി ഹാളില്‍ നടന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ മേജര്‍ ഡോണര്‍ ഡോക്ടര്‍ ജി.എന്‍. രമേഷ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റോട്ടറി ക്ലബ് പ്രസിഡന്റ് പ്രഫസര്‍ എം.എ. ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ ഡേവീസ് കോനു പറമ്പന്‍, ജിജിആര്‍ തമ്പി വര്‍ഗീസ്, സെക്രട്ടറി അബ്ദുള്‍ ഹക്കീം, ട്രഷറര്‍ ടി.ജി. സച്ചിത്ത് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍