മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും ഇരിങ്ങാലക്കുട രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും ഇരിങ്ങാലക്കുട രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ഷീജ സന്തോഷ്, മാനേജ്മെന്റ് ട്രസ്റ്റി ഡേവീസ് മേനാച്ചേരി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, എല്‍പി ഹെഡ്മിസ്ട്രസ് കെ.ഐ. റീന, സ്റ്റാഫ് പ്രതിനിധി ഏ.ജെ. സെന്‍സന്‍, വിദ്യാര്‍ഥി പ്രതിനിധികളായ കാര്‍ത്തിക് വിനോദ്, ആല്ബിന് ജോസ്, ഫസ്റ്റ് അസിസ്റ്റന്റ് ടി.ജെ. ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിലെ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ടോഫികള്‍ വിതരണം ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം
ഡോ. കെ.ജെ. വര്‍ഗീസിന് ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം