ഇന്‍വിസിബിള്‍ എനിഗ്മ എക്സിബിഷന്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ മൈക്രോ ബയോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് വിഭാഗം ‘ഇന്‍വിസിബിള്‍ എനിഗ്മ ‘ എന്ന പേരില്‍ എക്സിബിഷന് സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം കോഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കൗതുകവും വിജ്ഞാനപ്രദവുമായ ഒട്ടനവധി പരീക്ഷണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനവും, അവരില്‍ ഗവേഷണ അഭിരുചി വളര്‍ത്താനും സഹായകരമായി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി