സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിജയത്തിളക്കത്തിന്റെ നിറവില്‍
വെളളാനി: 20212022 അധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 100% വിജയം നിലനിര്‍ത്തികൊണ്ട് സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പഠന നിലവാരത്തില്‍ മുന്നില്‍ തന്നെ. എല്ലാ വിഷയത്തിലും 99% മാര്‍ക്ക് കരസ്ഥമാക്കിയ കെ.ആര്. അഞ്ജന 99%ത്തോടെ ഒന്നാമത് എത്തി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി