വിജയോത്സവം നടത്ത
കല്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിജയോത്സവം നടത്തി. ചടങ്ങില്‍ പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുളള ട്രോഫി നല്കി ആദരിച്ചു. ടോപ് സ്കോറര്മാര്ക്കുളള ക്യാഷ് അവര്‍ഡുകളും, മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകളും വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ബിജു ആന്റണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, പാരീഷ് ട്രസ്റ്റി കെ.വി. ജോസ്, ജെയ്സണ്‍ പയസ്, എം.ജെ. ഷീജ, ഒലീവിയ ജോയ്സണ്‍, നന്ദന പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം