തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്ക്കൂളില്‍ ബട്ടര്‍ഫ്ലൈസ് 2022 കിഡ്സ് ഡേ നടത്തി
തുറവന്‍ക്കാട്: ഊക്കന്‍ മെമ്മോറിയല്‍ സ്ക്കൂളില്‍ ബട്ടര്‍ഫ്ലൈസ് 2022 കിഡ്സ് ഡേ നടത്തി. മരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി കിഡ്സ് ഡേ 2022 ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജോ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, റോസ്മി ജയേഷ് എന്നിവര്‍ മുഖ്യാതിഥികളായിരിന്നു പ്രധാന അധ്യാപിക സിസ്റ്റര്‍ ജെര്മയ്ന്, സിസ്റ്റര്‍ അനശ്വര, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ സൗമ്യ ഷെറിംങ്ങ് ടീച്ചര്‍, പിടിഎ ഭാരവാഹികളായ റിജോ കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം