ശാന്തിനികേതൻ പബ്ലിക് സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം സിഐ അനീഷ് കരിം നിർവഹിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരിം നിർവഹിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ ചെയർമാൻ അക്ഷയ് പുഴക്കടവിൽ, വൈസ് ചെയർമാൻ ഗായത്രി റെജി, ജനറൽ സെക്രട്ടറി എൻ.എസ്. ആശിഷ്, ആർട്സ് സെക്രട്ടറി എം.എസ്. ഭരത്, സ്പോർട്സ് സെക്രട്ടറി അഭിനവ് കൃഷ്ണ, സ്റ്റുഡന്റ് എഡിറ്റർ ഹിബ മെഹബൂബ് എന്നിവരും നാലു ഹൗസ് ക്യാപ്റ്റൻമാരുമാണു സ്ഥാനമേറ്റത്.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി