ക്ഷേമ പെന്ഷന് ലഭിക്കുന്നില്ല; വയോജനങ്ങളെ അണിനിരത്തി കാട്ടൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷധം
ക്ഷേമ പെന്ഷന് ലഭ്യമാകാത്ത വയോജനങ്ങളെ അണിനിരത്തി യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം
കാട്ടൂര്‍: മാസങ്ങളായി ക്ഷേമ പെന്ഷന് ലഭിക്കാത്തതില്‍ വയോജനങ്ങളെ അണിനിരത്തി യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തി. പ്രസിഡന്റ് ഷെറിന് തേര്‍മഠത്തിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സനു നെടുബുര, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.എസ.് ഹൈദ്രോസ്സ്, മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, വാര്‍ഡ് മെമ്പര്‍മാരായ ഇ.എല്‍. ജോസ്, അംബുജ രാജന്, മോളി പിയൂസ്, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സ്വപ്ന ജോര്‍ജ് കാക്കശ്ശേരി, സക്കറിയ എലുവത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം