സംഗമം റസിഡന്റ്സ് പത്താം വാര്‍ഷിക കുടുംബസംഗമം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു
സംഗമം റസിഡന്റ്സ് അസോസിയേഷന് പത്താം വാര്‍ഷിക കുടുംബസംഗമം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനെ ചെയ്യുന്നു.
ഇരിങ്ങാലക്കുട: സംഗമം റസിഡന്റ്സ് അസോസിയേഷന് പത്താം വാര്‍ഷിക കുടുംബസംഗമം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘടാനം ചെയ്തു. പ്രസിഡന്റ് സ്വപ്നദേവിദാസ് അധ്യക്ഷത വഹിച്ചു. ടെലിവിഷന്‍ താരം സൂര്യകല മുഖ്യാതിഥിയായിരുന്നു. ഹിപ്ഹോപ്പ് ഡാന്‍സര്‍ അമലിനെ ചടങ്ങില്‍ അനുമോദിച്ചു. വിവാഹജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ച ദമ്പതികളെ ആദരിച്ചു. സെക്രട്ടറി രാധാകൃഷ്ണന് കൂട്ടുമാക്കല്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ബാബു കുണ്ടില്‍ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ മണി സജയന്, തോമസ് തൊകലത്ത്, രക്ഷാധികാരി ടി.കെ. ശശി, ജോസ് പാലത്തിങ്കല്‍, ശാരദ സഹദേവന്, രേണുക സത്യന് എന്നിവര്‍ സംസാരിച്ചു. പ്രസിദ്ധ നാടന്‍ പാട്ടു കലാകാരന് രാജേഷ് തംബുരുവിനെ ആദരിച്ചു. ശ്രീജ സുനില്‍കുമാര്‍ സ്വാഗതവും, സലാം പൊറക്കുളം നന്ദിയും പറഞ്ഞു.

വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം