ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരം ആരംഭിച്ചു
November 24, 2023
ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.
Social media
ഇരിങ്ങാലക്കുട: ലോക ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള ബോധവത്കരണ ക്ലാസ്സ് എഎംആര്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. ശിവപ്രസാദ് നടത്തി.