സ്വീഡനില്‍ നിന്ന് ഡോക്ടറേറ്റുമായി ഇരിങ്ങാലക്കുട സ്വദേശിനി ശ്രീലക്ഷ്മി
വി.എസ്. ശ്രീലക്ഷ്മി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശിനി വി.എസ്. ശ്രീലക്ഷ്മിക്ക് സ്വീഡനിലെ ലുലിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്നും സൈബര്‍ ഫിസിക്കല്‍ സിസ്റ്റം, സൈബര്‍ സെക്യൂരിറ്റി എന്നീ വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. സംഗീത അധ്യാപകനായ വട്ടപ്പറമ്പില്‍ സുദര്ശന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത പ്രേരക് ആയ മിനി എന്നിവരുടെ മകളാണ് ശ്രീലക്ഷ്മി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു