സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തി
കരുവന്നൂര്‍ സിഎല്‍സി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് വികാരി ഫാ. ജോസഫ് തെക്കേത്തല ഉദ്ഘാടനംചെയ്യുന്നു.
കരുവന്നൂര്‍: കരുവന്നൂര്‍ സിഎല്‍സിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡയബറ്റിക് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാ. ജോസഫ് തെക്കേത്തല ഉദ്ഘാടനംചെയ്തു. സിഎല്‍സി പ്രസിഡന്റ് സിന്റോ ആന്റോ പെരുമ്പുള്ളി, സെക്രട്ടറി അലന് സണ്ണി കാഞ്ഞിരക്കാടന്‍, ട്രഷറര്‍ അക്ഷയ് ഷാജു പെരുമ്പുള്ളി, വൈസ് പ്രസിഡന്റ് പി.എസ്. ഡല്വിന്, ജോയിന്റ് സെക്രട്ടറി ഗ്ലാനിയ ജോസ്, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ തെക്കുടന്‍, ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സി പ്രസിഡന്റ് അമല്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു