മൂശാരി സമുദായസഭ കുടുംബസംഗമം
മൂശാരി സമുദായ സഭ ഇരിങ്ങാലക്കുട മേഖല കുടുംബസംഗമം കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മൂശാരി സമുദായ സഭ ഇരിങ്ങാലക്കുട മേഖല കുടുംബസംഗമം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. രഘു കൂത്തുപാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രമേഷ് കെ. ആചാര്യ, രാജേഷ് കുന്നുമ്മല്‍, ഷിനി സുമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു പാവറട്ടി, ജില്ലാ പ്രസിഡന്റ് സുരേഷ് കുന്നംകുളം, മുരളി കൂത്തുപാലയ്ക്കല്‍, പ്രദീപ് കോണത്തുകുന്ന്, കൗണ്‍സിലര്‍ സരിതാ സുഭാഷ്, ആളൂര്‍ പഞ്ചായത്തംഗം സുനില്‍, മുരളീധരന് തുറവന്‍കാട് എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും