മുന്മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന് ചാണ്ടിയുടെ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുടയില് നടന്ന ഉമ്മന്ചാണ്ടി അനുസ്മരണം കെപിസിസി മുന് ജനറല് സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുന്മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്ചാണ്ടിയുടെ ഒന്നാം ചരമവാര്ഷികം പുഷ്പാര്ച്ചന, അനുസ്മരണം എന്നിവയോടെ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് രാജീവ് ഗാന്ധി മന്ദിരത്തില് നടന്നു. മുന് കെപിസിസി മുന് ജനറല് സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള് ഹഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല് സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പല് ചെയര്പേഴ്സന് സുജ സഞ്ജീവ്കുമാര്, മുതിര്ന്ന നേതാവ് കെ. വേണുഗോപാല് എന്നിവര് പ്രസംഗിച്ചു.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില് പ്രതിഷേധ ധര്ണ നടത്തി
ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജ് കര്ത്തവ്യ ശ്രേഷ്ഠ അവാര്ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില് നവീകരിച്ച കാര്ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്ക്കാന് ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര് പഞ്ചായത്തില് വികസന സദസ് സംഘടിപ്പിച്ചു