സൗജന്യ കൃത്രിമ അവയവങ്ങളും കാലിപ്പെറുകളും സ്പ്ളിന്റുകളും നല്കുന്നു

ഇരിങ്ങാലക്കുട: തൃശൂര്‍ കെഎപിസിയും ഒമേഗ റീഹാബ് ഫെഡറേഷന് ബാംഗ്ലൂരും സംയുക്തമായി നടത്തുന്ന സൗജന്യ കൃത്രിമ അവയവങ്ങളും കാലിപ്പെറുകളും സ്പ്ളിന്റുകളും ആവശ്യമുള്ള രോഗികളെ ഫെബ്രുവരി രണ്ടിന് രക്ഷ ഹെല്‍ത്ത് ക്ലിനിക് ചേറൂരില്‍ വെച്ച് നടത്തുന്ന സ്ക്രീനിംഗ് ക്യാമ്പിനു പങ്കെടുക്കണം. ക്യാമ്പ് 9.30 മുതല്‍ രണ്ട് മണി വരെ നടക്കും. രജിസ്ട്രേഷന് ചെയ്യുവാന്‍ 9895352121, 94479 94220, 98951 82504 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.