കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ പ്രവേശനോത്സവം
കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളില്‍ പ്രവേശനോത്സവം മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. സ്കൂള്‍ മാനേജര്‍ വര്‍ഗ്ഗീസ് പന്തല്ലൂക്കാരന്‍, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് ജിജി തോമസ് തുടങ്ങിയവര്‍ സമീപം.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ