യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി
യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടേയും അഹല്യ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം കൈപ്പമംഗലം ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുകുന്ന്: യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടേയും അഹല്യ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ മാന്തുരുത്തിയുടെ ഓര്‍മദിനത്തില്‍ കോണത്തുകുന്ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങല്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മുസമ്മില്‍, പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളകുട്ടി, അയൂബ് കരൂപ്പടന്ന, ധര്മജന് വില്ലാടത്ത്, റിയാസ് വെളുത്തേരി, പ്രശോഭ് അശോകന്, കബീര്‍ കാരുമാത്ര, ഫസീഫ്, അഫ്സല് പുഞ്ചപറമ്പ്, താഹ, അസീറ, ഇ.വി. സജീവ്, നിഷാദ്, രാംദാസ്, മോഹന്‍ദാസ്, സക്കീര്‍, ജോബി, സലീം അറക്കല്‍, മായ രാമചന്ദ്രന്, റസിയ അബു, ജെബി അലിയാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കളത്തുംപടി പാലത്തിന് ഭരണാനുമതി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്