ഹാപ്പി ബര്‍ത്ത് ഡേ, ഇരിങ്ങാലക്കുട നഗരസഭ നവതി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു
ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങള്‍ക്ക് ചെയര്മാന് എം.പി ജാക്സണ് തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭയുടെ നവതി ആഘോഷങ്ങള്‍ക്ക് ചെയര്മാന് എം.പി ജാക്സണ് തിരി തെളിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ക്കാണ് ആരംഭം കുറിക്കുന്നതെന്നും 1001 അംഗ സംഘാടകസമിതിക്ക് രൂപം കൊടുത്തതായും ചെയര്മാന് പറഞ്ഞു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.വി.സി വര്‍ഗീസ് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോണി പോള്‍, പ്രതിപക്ഷ നേതാവ് പി.വി ശിവകുമാര്‍, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജ്ജീവ്കുമാര്, കൗണ്‍സിലര്‍മാരായ കെ.എസ് പ്രസാദ്, സ്മിത കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന് സ്വാഗതവും, സെക്രട്ടറി എം.എച്ച് ഷാജിക് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്രാവസ് 2026 അന്താരാഷ്ട്ര ദ്വിദിന കോണ്‍ഫറന്‍സ്
മത്സരയോട്ടം, മരണപ്പാച്ചില്‍, തമ്മിലടി സ്വകാര്യ ബസ് ജീവനക്കാര്‍ സ്കൂട്ടര്‍ യാത്രികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: മന്ത്രി ഡോ. ആര് ബിന്ദുവിനു പരാതി
ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ പൊതുകുളങ്ങളില്‍ 22450 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കി
സെന്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് സെപക് ചാമ്പ്യന്‍
പൂരം കാവടി ആഘോഷം: ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗം ഒന്നാം സ്ഥാനം നേടി