നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം മിന്നിത്തിളങ്ങി സെന്റ് ജോസഫ്സ്
ഇരിങ്ങാലക്കുട: ഡി സോണ്‍ കലോത്സവത്തിൽ മിന്നിത്തിളങ്ങി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. 155 പോയന്‍േറാടെ ഓവറോൾ മൂന്നാംസ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്കാരവും നേടിയാണ് സെന്റ് ജോസഫ്സ് കുതിച്ചത്. പങ്കെടുത്ത നാലിനങ്ങളിലും ഒന്നാംസ്ഥാനം നേടിയ ഇംഗ്ലീഷ് രണ്ടാംവർഷ ബിരുദ വിദ്യാർഥിനി നിരഞ്ജൻ ശ്രീലക്ഷ്മി നേടിയ കലാതിലകപ്പട്ടം ഇരട്ടിമധുരമായി.

മാർഗംകളി, ഒപ്പന, കവിതാരചന (തമിഴ്), സംസ്കൃതം കഥാരചന, പ്രബന്ധരചന, കവിതാലാപനം, രംഗോലി, ദേശഭക്തിഗാനം, സംഘഗാനം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കേരളനടനം എന്നിവയിൽ ഒന്നാംസ്ഥാനവും മാപ്പിളപ്പാട്ട്, കഥകളിസംഗീതം, ഫോക് ഡാൻസ്, സ്കിറ്റ്, മലയാളം കവിതാരചന, അക്ഷരശ്ലോകം, ഇംഗ്ലീഷ് കവിതാരചന എന്നിവയിൽ രണ്ടാംസ്ഥാനവും സെന്റ് ജോസഫ്സ് സ്വന്തമാക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍