കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ വാര്‍ഷികം
കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിന്റെ 80 -ാം വാര്‍ഷികവും അധ്യാപകരക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും മൂലന്‍സ് ഗ്രൂപ്പ് ചെയര്മാന് ഡോ. വര്‍ഗീസ് മൂലന് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: ബിവിഎം ഹൈസ്കൂളിന്റെ 80 -ാം വാര്‍ഷികവും അധ്യാപകരക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും മൂലന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ട്രേഡ് കമ്മീഷണര്‍ ഓഫ് ഇന്ത്യയുമായ ഡോ. വര്‍ഗീസ് മൂലന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ടി.പി. ആന്റോ അധ്യക്ഷത വഹിച്ചു.
ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഫോട്ടോ അനാച്ഛാദനവും, വാര്‍ഡ് മെമ്പര്‍ ടി.എ. വര്‍ഗീസ് എന്‍ഡോമെന്റ് വിതരണവും നിര്‍വഹിച്ചു. സ്കൂള്‍ പ്രധാനധ്യാപകന് എ. അബ്ദുല്‍ ഹമീദ്, ആന്റോ കെ. ദേവസി, സുധീര്‍ ടിച്ച്, അഗസ്റ്റിന് തോബിയാസ്, ടി. ജിജി തോമസ്, വര്‍ഗീസ് പന്തല്ലൂക്കാരന്‍, ഷെറിന് ജെന്സണ്, എന്‍. ഷില്ലി ജോസ്, ഡേവി പോള്‍, മാല്‍വിന്‍ ദേവസി, ജെന്വിന് ക്രിസ്റ്റി ജെന്സന് എന്നിവര്‍ സംസാരിച്ചു. റിട്ടയര്‍ ചെയ്യുന്ന അധ്യാപിക എം.എ. ഷൈന മറുപടി പ്രസംഗവും നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി