ഇരിങ്ങാലക്കുട സേവാഭാരതി വിദ്യാഭ്യാസ സമിതി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട സേവാഭാരതി വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ ബ്ലൈന്‍ഡ്സ് അസോസിയേഷനിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഠനോപകരണ വിതരണം ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സേവാഭാരതി വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ ബ്ലൈന്‍ഡ്സ് അസോസിയേഷനിലെ കുട്ടികള്‍ക്കായുള്ള പഠനോപകരണ വിതരണം നഗരസഭ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ബ്ലൈന്‍ഡ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ സെക്രട്ടറി മാണിക്യന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഗീത പുതുമന, വിദ്യാഭ്യാസ സമിതി സെക്രട്ടറി ഷൈലജ ഗോപിനാഥന്, കണ്‍വീനര്‍ ജയശങ്കര്‍, സേവാഭാരതി വൈസ് പ്രസിഡന്റ് പ്രകാശന് കൈമാപറമ്പില്‍, സേവാഭാരതി ജോയിന്റ് സെക്രട്ടറി ഗോപിനാഥന് പീടികപറമ്പില്‍, സേവാഭാരതി വൈസ് പ്രസിഡന്റ് സുധാകരന് സമീര, സേവാഭാരതി എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ ഹരികുമാര്‍ തളിയക്കാട്ടില്‍, രാജി ലക്ഷ്മി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍
പുല്ലൂര്‍ സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡോണി ജോര്‍ജ് അക്കരക്കാരന്‍ സ്വീകരണം നൽകി
മഴക്കാല ശുചീകരണം നടത്തി