സ്വജന സമുദായ സഭ സംസ്ഥാന സമ്മേളനം
സ്വജന സമുദായ സഭ 13 ാം സംസ്ഥാന വാര്‍ഷിക പ്രതിനിധി സമ്മേളനം മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സ്വജന സമുദായ സഭ 13 ാം സംസ്ഥാന വാര്‍ഷിക പ്രതിനിധി സമ്മേളനം മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ജി. സുഗുണപ്രസാദ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന് മുഖ്യാതിഥിയായി. ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ (എപിപിഎസ്) സമിതി ചെയര്മാന് ബി.എസ്. മാവോജി ഐഎഎസ് (റിഡ.) മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് ടി.എ. ശേഖരന് സ്വാഗതവും ബിനി സുരേഷ് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി എ.എന്‍. രാജന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.എന്‍. മണികണ്ഠന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.കെ. വിശ്വംഭരന്, ടി.എ. രാധാകൃഷ്ണന്, പി.എന്‍. സുകുമാരന്‍, പി.കെ. രാജപ്പന്, പി.എന്‍. മോഹനന്, ശോഭന സുരേഷ്, കെ.എസ്. അജയന്, ദിനേശന് കടുപ്പശേരി, കെ.വി. സുരേഷ്, വി. സുമേഷ് കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍
പുല്ലൂര്‍ സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡോണി ജോര്‍ജ് അക്കരക്കാരന്‍ സ്വീകരണം നൽകി
മഴക്കാല ശുചീകരണം നടത്തി